ചര്‍ച്ചകള്‍ സജീവം
കൃഷ്ണേട്ടന്റെ മരണം കൊലപാതകമോ ആത്മഹത്യയോ?
കാലില്‍ വിഷമുള്ള് തറച്ചതാണെന്നും അതല്ല
ആരോ മനപ്പൂര്‍വ്വം കുത്തിയതാണെന്നും രണ്ടു വാദം
പരിപ്പ് വടയും ചായയും പരസ്പരം പല്ലിറുമി,
അത് പഴയ കഥ, ഇന്ന് അവിടെയിരിയ്ക്കുന്നത്
മീതേല്‍ ആല്‍ക്കഹോളും താഴേല്‍ കോഴിപൊരിച്ചതും
ചര്‍ച്ചാവിഷയം കൃഷ്ണേട്ടന് തന്നെ ..............

1 comment:
ഒരിക്കലും തീരാത്ത ചര്‍ച്ചകള്‍. തീരുന്നത് പ്ലേറ്റിലെ മൂലധനം.
വളരെ നന്നായി.
Post a Comment