പ്രളയപയോധിയില്‍...
മൌനം ഒരായുധമാക്കിയാല്‍ അവര്‍ എന്നെ ബുദ്ധനെന്നു വിളിയ്ക്കും....പിന്നെയും മൌനമായിരുന്നാല്‍ അവരെന്നെ ആരാധനാശിലയാക്കും... അപ്പോള്‍ മൌനമുപേക്ഷിച്ചാല്‍ ആള്ദൈവമാകും ...പാദസേവകരുടെ പ്രളയത്തില്‍ പെട്ട് നട്ടം തിരിയാതിരിയ്ക്കാന്‍ ചില പൊടിക്കൈകളും തട്ടിപ്പുകളും ഇപ്പോഴേ സ്വായത്തമാക്കിയാല്‍ പിന്നെ ഒരു തോണിയുണ്ടാക്കി പ്രളയപ്പരപ്പില്‍ ഒഴുകി നടക്കാം.....
No comments:
Post a Comment