ബി ടി മനുഷ്യന്‍ (B T MEN )
ബി ടി ബ്രിഞ്ഞാല്‍ ,ബി ടി കോട്ടന്‍,എന്നൊക്കെ നാം കേട്ടിട്ടുണ്ട്.ജനിതക മാറ്റം വരുത്തിയ ഈ വക സാധനങ്ങള്‍ നമ്മുടെ മനുഷ്യരില്‍ എന്ത് പ്രതിപ്രവര്‍ത്തനം നടതുമെന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ഞാന്‍ ചിന്തിക്കുന്നത് എന്നാണു ഒരു ബി ടി മനുഷ്യന്‍ പിറക്കുക എന്നതാണ്.ഗര്‍ഭസ്ഥ ശിശുവില്‍ ഏതെങ്കിലും വിധത്തില്‍ ഒരു ഹിംസ്ര ജീനിനെ സന്നിവേശിപ്പിച്ചാല്‍ (ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളിലൂടെയുമാവാം) പിറക്കുന്നകുട്ടിയുടെ സ്വഭാവത്തില്‍ ഹിംസ്സാ വാസനകൂടിയിരിക്കും . കാലക്രമേണ ഇത്തരത്തിലുള്ള കുട്ടികള്‍ കൂടുകയും നാട്ടില്‍ അരാചകത്വം വളരുകയും ചെയ്യും. ഒരു പക്ഷെ നാമിത് പറയുമ്പോള്‍ തന്നെ ഏതെങ്കിലും പരീഷണശാലയില്‍ ബി ടി മനുഷ്യനെ ഉല്പാധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാവാം. ഈ കണ്ടുപിടിത്തം വേണമെങ്കില്‍ ശത്രു രാജ്യങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി പ്രയോഗിക്കപ്പെടാവുന്നതാണ്.അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന ഭീകരത ഒനാലോചിച്ചു നോക്കൂ....

No comments:
Post a Comment