ഓണം ഓര്‍മ്മപ്പെടുത്തുന്ന ചിന്തകള്‍
ഋഗ്വേദത്തിലും ബ്രാഹ്മണങ്ങളിലും കാണുന്ന വാമനപരാമർശങ്ങലിലെങ്ങും ബലി എന്ന അസുരരാജാവിനെക്കുറിച്ച് ഉല്ലേഖമില്ല.ഇവയിൽ വാമനന്റെ എതിരാളിയായ അസുരന്മാർക്ക് ഒരു നേതാവോ രാജാവോ ഉണ്ടായിരുന്നതായും പ്രസ്താവിക്കുന്നില്ല. എന്നാൽ വളരെക്കാലശേഷം രചിക്കപ്പെട്ട മഹാഭാരതത്തിൽ മാത്രമാണ് ബലി എന്ന അസുരരാജാവ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബലി ചാതുർവർണ്ണ്യവ്യവസ്ഥക്ക് എതിരായിരുന്നു എന്ന് മഹാഭാരതത്തിൽ സൂചനയുണ്ട്.
ചാതുര്‍വര്‍ണ്ണ്യത്തിനു എതിരായിനിന്ന ഒരു രാജാവിനെതിരെ പടയൊരുക്കിയ പുരോഹിത വര്‍ഗ്ഗത്തിന്റെ കാടത്തത്തിന് എതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഒരു സാക്ഷ്യമാണ് ഓണം .നല്ലഭരണത്തിനെ താമസ്ക്കരിച്ച പുരോഹിതവര്‍ഗ്ഗം വാമനനെ വാനോളം പുകഴ്ത്തുന്നതിന്റെ ഔചിത്യം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.നന്മയ്ക്ക് മേല്‍ തിന്മ നേടിയ വിജയമാണ് ഓണം. അപ്പോള്‍പിന്നെ മഹാബലിയെ ദാനത്തിന്റെ പേര് പറഞ്ഞു സത്യത്തെ മൂടി വയ്ക്കുകയല്ലേ ചെയ്യുന്നത്.ഇതില്‍ നിന്ന് തന്നെ വെളിപ്പെടുന്ന ചതി ഒരലങ്കാരമായി കൊണ്ട് നടക്കുന്ന വാമനവര്‍ഗ്ഗമല്ലേ യഥാര്‍ത്ഥത്തില്‍അസുരന്മാര്‍?...

No comments:
Post a Comment